<p>കരൂർ ദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആക്രമിച്ചു; ആബുലൻസ് ഡ്രൈവറുടെ പരാതിയിൽ പത്തിലധികം പേർക്കെതിരെ കേസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയാൻ ആലോചനയെന്നും പൊലീസ് <br />#thalapathyvijay #actorvijay #tvk #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews</p>