Surprise Me!

'ഗാസയിൽ നടക്കുന്നതല്ല, ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതാണ് വംശഹത്യയുടെ ക്ലാസ്സിക്‌ എക്സാമ്പിൾ'

2025-09-29 45 Dailymotion

നെതന്യാഹു കൂ... എന്ന പത്ര തലക്കെട്ട് പോലും അങ്ങേയറ്റം സംസ്ക്കാര ശൂന്യവും മാനവിക വിരുദ്ധവുമാണ്. ആരെയും കൂവാൻ പാടില്ല. ആരെയും റദ്ദാക്കാൻ പാടില്ല. ഇസ്രായേൽ നടത്തുന്നതിനേക്കാൾ വലിയ വംശഹത്യ നടന്നത് ഒക്ടോബർ 7ന് ഹമസിന്റെ നേതൃത്വത്തിലാണ്. ഇസ്രായേൽ ഇങ്ങനെ പ്രതികരിക്കാതെ മറ്റെന്ത് ചെയ്യണമായിരുന്നു? അതാണ് യഥാർത്ഥത്തിൽ വംശഹത്യ എന്ന പ്രയോഗത്തിന് കൃത്യമായ ഉദാഹരണം. റഷ്യ - ഉക്രൈൻ യുദ്ധം ഇല്ലാതാക്കിയത് 15 ലക്ഷം പേരുടെ ജീവനാണ്. എന്തുകൊണ്ട് പലസ്തീൻ മാത്രം ചർച്ചയാവുന്നു?' യു എൻ പൊതുസമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേർക്കുണ്ടായ കൂക്കിവിളിയിൽ സ്വതന്ത്ര ചിന്തകൻ രവിചന്ദ്രൻ സി പ്രതികരിക്കുന്നു.
| Independent thinker Ravichandran C responds to Israeli Prime Minister Benjamin Netanyahu facing walkout at the UN General Assembly: “ The greater act of genocide occurred on October 7 under Hamas’s leadership, not Israel. What else could Israel have done but respond this way? That is the true, precise example of the term ‘genocide.’ The Russia-Ukraine war has claimed 1.5 million lives, yet why is only Palestine being discussed?”

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~PR.412~CA.184~ED.190~HT.24~

Buy Now on CodeCanyon