<p>എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിൽ മന്ത്രിയും എംഎൽഎയും തമ്മിൽ നിയമസഭയിൽ പോര്; ചർച്ചചെയ്യാമെന്ന് വി ശിവൻകുട്ടി, ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഭിന്നശേഷി നിയമനത്തിന് തടസ്സം നിൽക്കുന്നു എന്ന് മന്ത്രി പറഞ്ഞതായി മോൻസ് ജോസഫ് എംഎൽഎ<br />#aidedschools #teacherappointments #disabilityreservation #keralaassembly #VSivankutty #MonsJoseph #EducationMinister #AssemblySession</p>