Surprise Me!

'സ്വർണപാളി പൊളിച്ച് കൊണ്ട് പോകാം, ദ്വാരപാലകനെ കൊണ്ട് പോകാം, എന്നിട്ട് പറയുകയാണ് എല്ലാം ഗംഭീരം എന്ന്'

2025-09-29 1 Dailymotion

'ശബരിമലയിൽ നിന്ന് സ്വർണപാളി പൊളിച്ച് കൊണ്ട് പോകാം, ദ്വാരപാലകനെ കൊണ്ട് പോകാം, പീഠം എടുത്ത് കൊണ്ട് പോകാം, പൂശാം, പൂശാതിരിക്കാം. എന്നിട്ട് പറയുകയാണ് എല്ലാം ശുദ്ധം, എല്ലാം ഗംഭീരം എന്ന്. വളരെ കഷ്ടം തന്നെ'; അഡ്വ. കെ.ഹരിദാസ്

Buy Now on CodeCanyon