സിനിമയിൽ രക്ഷകനായ വിജയ് രാഷ്ട്രീയത്തിൽ തോറ്റുപോയി എന്ന് പറയേണ്ടി വരും. രാഷ്ട്രീയക്കാരനായ വിജയ് ആയിരുന്നേൽ സംഭവം നടന്ന ഉടനെ അവിടെ നിലയിറുപ്പിച്ച് കാര്യങ്ങൾ നിയന്ത്രിച്ചേനെ. അങ്ങനെ അവിടെ നിൽക്കാൻ വിജയ്ക്ക് പറ്റാത്തത് താരമെന്ന ഭാരമുള്ളതിനാലാണ്. അത് പിന്നെയും അവിടെ ആളെക്കൂട്ടുകയേയുള്ളൂ. വിജയ്ക്ക് പകരം സ്റ്റാലിനായിരുന്നുവെങ്കിൽ മണ്ണിലിറങ്ങിയേനെ | Out Of Focus | OOF Cuts