<p>മനസ് നിറച്ച് കുട്ടി കൂട്ടം; ഒരു പഞ്ചായത്തിലെ മുഴുവൻ പാവപ്പെട്ടവർക്കും പുതുവസ്ത്രം നൽകി മാതൃകയായി വാഴത്തോപ്പ് സ്കൂളിലെ വിദ്യാർത്ഥികൾ, ആയിരത്തിലധികം ആളുകൾക്കാണ് പുതുവസ്ത്രം ലഭിച്ചത്<br />#newdress #vazhathoppu #students #nationalservicescheme #idukki #Asianetnews</p>