<p>'ഞാൻ ജി സുധാകരൻ നായരെ കണ്ടു, ആശയവിനിമയം നടത്തി, അതിൽ കൂടുതൽ പറയാനുള്ള അധികാരം എനിക്കില്ല, എൻ എസ് എസ്സുമായി മധ്യസ്ഥ ചർച്ചയ്ക്കല്ല എത്തിയത്, അതിന്റെ ആവശ്യമില്ല'; തിരുവഞ്ചൂർ രാധാകൃഷ്ണൻ <br />#NSS #Congress #ThiruvanchoorRadhakrishnan #Perunna #GSukumaranNair #Asianetnews </p>