<p>നെയ്യാറ്റിൻകര താലൂക്ക് യൂണിയന് മുന്നിൽ ജി സുകുമാരൻ നായർക്കെതിരെ ശരണം വിളിച്ച് പ്രതിഷേധം; ശ്രീവരാഹം സമുദായ സംരക്ഷണ സമിതിയുടെ പേരിൽ ജി സുകുമാരൻ നായരെ അഭിനന്ദിച്ച് ഫ്ലക്സ് ബോർഡും ഉയർന്നു <br /><br />#NSS #GSukumarannair #Flexboard #Thiruvananthapuram #Keralanews #Asianetnews </p>