<p>ചാനല്‍ ചര്‍ച്ചക്ക് ഇടയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പിന്റു മഹാദേവനെ തിരഞ്ഞ് പൊലീസ് . ബിജെപി നേതാക്കളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നു<br />#rahulgandhi #bjp #congress #kerala #ldf #police </p>