ക്യാൻസർ വാർഡുകളിൽ പുസ്തകം വിതരണം ചെയ്യുന്നുണ്ട് യാമി എന്ന എട്ടു വയസുകാരി
2025-09-30 0 Dailymotion
ക്യാൻസർ വാർഡുകളിൽ പുസ്തകം വിതരണം ചെയ്യുന്നുണ്ട് യാമി എന്ന എട്ടു വയസുകാരി. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ക്യാൻസർ വാർഡുകളിൽ കഴിയുന്ന കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് ഈ കൊച്ചു മിടുക്കി