ഒരു കൂട്ടം വിദ്യാർഥികൾ ഇറങ്ങി...തെരുവിലുള്ളർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ
2025-09-30 1,286 Dailymotion
ഒരു കൂട്ടം വിദ്യാർഥികൾ ഇറങ്ങി...തെരുവിലുള്ളർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ. നല്ല മാതൃകയ്ക്ക് തുടക്കം കുറിച്ച് കോഴിക്കോട് ഹിദായ പബ്ലിക്ക് സ്കൂളിലെ വിദ്യാർഥികൾ