<p>ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ <br />ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ഇയാള്‍ ദുരൂഹമായ ഇടപാടുകള്‍ നടത്തുന്നതായി ദേവസ്വം സംശയിക്കുന്നു <br />#Sabarimala #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #UnnikrishnanPotty #Keralanews #Asianetnews<br /></p>