<p>സമഗ്ര ദേശീയ സുരക്ഷാ തത്വം തയ്യാറാക്കാൻ കേന്ദ്രം; ഡിസംബറോടെ കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കും, കരട് സമർപ്പിക്കുക പ്രധാനമന്ത്രി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ <br />#ComprehensiveSecurityDoctrine #NationalSecurityCouncil #MinistryofDefence #Asianetnews</p>