<p>ആറാം ക്‌ളാസുകാരിയെ വാട്സ്ആപ്പിൽ വിൽപ്പനയ്ക്ക് വച്ച സംഭവം; മൈസൂരുവിലുള്ള മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്; അറസ്റ്റിലായ രണ്ട് പേർ അല്ലാതെ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്ന അന്വേഷണമാണ് പൊലീസ് നടത്തുന്നത്; വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു <br />#pocso #mysuru #karanatakapolice #whatsapp #childabuse</p>