<p>ഇത്രയും വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് വിജയ്; നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും വിജയ് കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ; അഞ്ച് ജില്ലകളിൽ ഉണ്ടാകാത്ത പ്രശ്‍നം എങ്ങനെ കരൂരിൽ മാത്രം ഉണ്ടായെന്നും വിജയ് ചോദിക്കുന്നു<br />#thalapathyvijay #actorvijay #tvk #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews</p>