'സ്വർണപാളി പുറത്ത് കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് മാനുവലിന് വിരുദ്ധം'
2025-09-30 0 Dailymotion
'സ്വർണപാളി പുറത്ത് കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് മാനുവലിന് വിരുദ്ധം, ക്ഷേത്ര മുതലുകളുടെ അറ്റകുറ്റപണി ക്ഷേത്ര പരിസരത്തു തന്നെ ചെയ്യണം'; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് കെ. അനന്തഗോപൻ