<p>'ജയിലിൽ നിന്ന് പുറത്തെത്തിയപ്പോഴാണ് ടി എൻ ഗോപകുമാർ സമീപിച്ചതും അഭിമുഖമെടുത്തതും, സത്യം പറഞ്ഞത് ഏഷ്യാനെറ്റും കണ്ണാടിയും മാത്രമായിരുന്നു'; നന്ദി പറഞ്ഞ് നമ്പി നാരായണൻ<br />#nambiNarayanan #TNGopakumar #asianetnews #asianetnews@30 #mighty30 #30yearsofasianetnews</p>