പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ 52 മണിക്കൂറുകൾക്കു ശേഷം വീട് വളഞ്ഞ് പിടികൂടി
2025-09-30 0 Dailymotion
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ 52 മണിക്കൂറുകൾക്കു ശേഷം വീട് വളഞ്ഞ് പിടികൂടി. തിരുവനന്തപുരം പാലോട് നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണ കേസ് പ്രതികൾ വയനാട് മേപ്പാടിയിൽ നിന്നാണ് പിടിയിലായത്