Surprise Me!

കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

2025-09-30 0 Dailymotion

കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തിരുവനന്തപുരം വള്ളക്കടവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ കെ. നായർ, തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഇ സിബി എന്നിവർക്കാണ് സസ്പെൻഷൻ

Buy Now on CodeCanyon