രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രതി പ്രിന്റു മഹാദേവ് പൊലീസിൽ കീഴടങ്ങി. മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും