Surprise Me!

വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ ഹമാസിന് 4 ദിവസം വരെ അനുവദിച്ചതായി ട്രംപ്

2025-09-30 0 Dailymotion

വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ ഹമാസിന് 4 ദിവസം വരെ അനുവദിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്. അംഗീകരിച്ചില്ലെങ്കിൽ ആവശ്യമായത് ഇസ്രായേൽ ചെയ്യുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്

Buy Now on CodeCanyon