<p>ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹൈദരാബാദിൽ മമ്മൂട്ടിയുടെ മാസ് റീ എൻട്രി, മോഹൻലാലടക്കം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങൾ ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പാട്രിയറ്റി'ന്റെ ഷൂട്ടിനാണ് താരം എത്തിയത്<br />#mammooty #mammookka #malayalamcinema #thepatriot #chennai #maheshnarayanan</p>