ബിഷ്ണോയ്‍ ഗ്യാങിനെ ഭീകരവാദ പട്ടികയിൽ; ഇന്ത്യ-കാനഡ ബന്ധം ഇനിയും കൂടുതല്‍ വഷളാകും
2025-09-30 0 Dailymotion
ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്ണോയ് ആണ് കാനഡയിൽ കൊലപാതകങ്ങൾ കൃ്ത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കുന്നത്. ബിഷ്ണോയ്‍ ഗ്യാങിനെ കാനഡ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യ-കാനഡ ബന്ധം ഇനിയും കൂടുതല്‍ വഷളാക്കും | Out Of Focus | OOF Cuts