<p>കട്ടപ്പന മാലിന്യ ടാങ്ക് അപകടം; ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ മൂന്ന് പേരയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരിച്ച തൊഴിലാളികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്<br /><br />#drainage #Kattappana #Drainageaccident #Keralanews #Asianetnews </p>