<p>വൻ ഭക്തജനത്തിരക്കിൽ കൊല്ലൂർ മൂകാംബികാ ക്ഷേത്രം, രഥോത്സവം ഉച്ചയ്ക്ക് 1. 15 മുതൽ, വിദ്യാരംഭത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി,ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ഭക്തർ<br /><br />#kollur #Kollurmookambikatemple #navarathri #Asianetnews</p>