Surprise Me!

അപകടത്തിൽപെട്ട കുട്ടികൾക്ക് സ്കൂളും, നാട്ടുകാരും ചേർന്ന് ഗംഭീരമായ സ്വീകരണം നൽകി...

2025-10-01 2 Dailymotion

പാലക്കാട് കോങ്ങാട്ട് ഓട്ടോറിക്ഷയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഉള്ള വിദ്യാർഥികൾ ഒരു മാസത്തിന് ശേഷമാണ് സ്കൂളിൽ തിരിച്ചെത്തിയത്; വിദ്യാർഥികൾക്ക് നഷ്ടമായ ഓണപരിപാടികളും, നബിദിന പരിപാടികളും സകൂളും, നാട്ടുകാരും ചേർന്ന് നടത്തി...

Buy Now on CodeCanyon