<p>വയനാട് ചീരാലിൽ വളർത്ത് മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിൽ; വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്; ആൺ പുലിയാണ് വനം വകുപ്പ് ഇന്നലെ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്<br />#wayanad #tiger #leopard #keralaforestdepartment #cheeral #manwildlifeconflict</p>