<p>ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെ ഒരു സൗരയുഥം പോലെ കണക്കാക്കിയാല്‍ ഇവിടെ സൂര്യന്റെ പദവി അലങ്കരിക്കുക സ്മൃതി മന്ദനയായിരിക്കും. സൂര്യനെ ആശ്രയിച്ച് സഞ്ചരിക്കുന്ന, അല്ലെങ്കില്‍ അതിജീവിക്കുന്ന മറ്റ് ഗ്രഹങ്ങളെപ്പോലെയായിരുന്നു ബാറ്റിങ് നിരയിലെ അവശേഷിക്കുന്ന പേരുകള്‍. പക്ഷേ, ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല</p>
