<p>ഭൂട്ടാൻ വാഹനക്കടത്ത് കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാൻ കസ്റ്റംസ്; അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക സൂചനകൾ പുറത്ത്; ഓപ്പറേഷൻ നുംഖൂറിൻ്റെ ഭാഗമായി ഇതുവരെ പിടിച്ചെടുത്തത് 39 വാഹനങ്ങൾ; ദുൽഖറിൻ്റെ മറ്റൊരു വാഹനം കൂടി കണ്ടെത്താൻ ശ്രമം <br />#operationnumkoor #Customs #ED #Bhutan #DulquerSalmaan #DQ #prithviraj #Asianetnews </p>