<p>കോഴിക്കോട് പയ്യാനയ്ക്കലിൽ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം, കാറിൽ വന്നയാളെ നാട്ടുകാർ തടഞ്ഞുവെച്ചു, പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നു<br /><br />#Kozhikode #KeralaNews #Asianetnews</p>