' 200 കോടി രൂപ സർക്കാറിന് നഷ്ടം'; ജി.എസ്.ടിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന് വി.ഡി സതീശൻ
2025-10-01 0 Dailymotion
'200 കോടി രൂപ സർക്കാറിന് നഷ്ടം, പൂനെ ഇന്റലിജൻസ് ഇത് കണ്ടെത്തി സർക്കാറിനെ അറിയിച്ചിട്ടും<br />സർക്കാർ ഒരു അന്വേഷണവും നടത്തിയില്ല'; ജി.എസ്.ടിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന് വി.ഡി സതീശൻ