<p>രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി; പ്രിൻ്റുവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; വ്യക്തിപരമായ വൈരാഗ്യം പാർട്ടി നിലപാടല്ലെന്നും രാജീവ് ചന്ദ്രശേഖർ; പാർട്ടിയുടെ നിലപാട് പ്രിൻ്റുവിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു <br />#bjp #rajeevchandrasekhar #rahulgandhi #printu #hatespeech #congress<br /></p>