Surprise Me!

ചെടിച്ചട്ടിക്കും കൈക്കൂലി; കളിമൺ പാത്ര നിർമാണ കോർപ്പറേഷൻ ചെയർമാൻ പിടിയിൽ

2025-10-01 0 Dailymotion

<p>ചെടിച്ചട്ടി ഓർഡർ നൽകാൻ വാങ്ങിയത് 10000 രൂപ, കളിമൺ പാത്ര നിർമാണ കോർപറഷേൻ ചെയർമാൻ കുട്ടമണി കെ എൻ വിജിലൻസ് പിടിയിൽ, സിഐടിയു സംസ്ഥാന കമ്മറ്റി അം​ഗം കൂടിയാണ് കുട്ടമണി<br />#Thrissur #Bribery #Keralanews #AsianetNews<br /></p>

Buy Now on CodeCanyon