<p>വിശ്വാസ പ്രശ്നത്തിൽ ഇടതാണ് ശരിയെന്ന നിലപാടിലുറച്ച് NSS; അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈകമാൻഡ്; എൻഎസ്എസുമായി ചർച്ച നടത്താനുള്ള ശ്രമത്തിൽ AICC; എന്നാൽ എൻഎസ്എസിൻ്റെ നിലപാടിൽ ആവേശത്തിലാണ് LDF<br />#nss #ldf #udf #kpcc #aicc #cpm #sukumarannair</p>