പകൽ കണ്ടുവയ്‌ക്കും, രാത്രി വന്ന് അഴിച്ചു കൊണ്ടുപോകും; പോത്തുമോഷണ കേസിലെ സ്ഥിരം പ്രതിയെ വലയിലാക്കി പൊലീസ്
2025-10-01 3 Dailymotion
അസുഖബാധിതനായ വ്യക്തിയുടെ പുരയിടത്തുനിന്നും രാത്രിയിൽ ഇരു പോത്തുകളെയും മോഷ്‌ടിക്കുകയും തുടർന്ന് കശാപ്പുശാലയിൽ വിൽക്കുകയും ആയിരുന്നു.