<p>തിരുമല അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തൽ, ബിജെപി കൗൺസിലർമാർ വായ്പ അടയ്ക്കാനുണ്ടെന്നെന്നും പേരുകൾ രേഖകളിലുണ്ടെന്നും ഫാം ടൂർ സഹകരണ സംഘത്തിന്റെ സെക്രട്ടറി നീലിമയുടെ മൊഴി<br />#thiruvananthapuram #thirumala #Bjp #anilkumar #keralapolice </p>