'പെരുംപാമ്പിനെ പിടികൂടണമെങ്കിൽ പാമ്പ് തന്നെ വിചാരിക്കണം' പാമ്പ് സ്വയം ഇറങ്ങുന്നതും കാത്ത് വനംവകുപ്പ്
2025-10-01 0 Dailymotion
'പെരുംപാമ്പിനെ പിടികൂടണമെങ്കിൽ പെരുംപാമ്പ് തന്നെ വിചാരിക്കണം...' മഹാരാജാസ് കോളജിന് സമീപത്തെ മരത്തിലിരിക്കുന്ന പാമ്പ് സ്വയം ഇറങ്ങുന്നതും കാത്ത് വനംവകുപ്പ്