Surprise Me!

ഒന്നൊന്നര വിക്കറ്റ് ടേക്കർ; കുല്‍ദീപിന്റെ ടെസ്റ്റിലേക്കുള്ള വരവ് വൈകുമോ?

2025-10-01 42 Dailymotion

<p>ഇംഗ്ലണ്ടിലെ കാണിയുടെ റോളില്‍ നിന്ന് ഏഷ്യ കപ്പിലെ ലീഡിങ് വിക്കറ്റ് കീപ്പര്‍. ഇനി ടെസ്റ്റ്, ഇന്ത്യയുടെ മുന്നിലെത്തുന്നത് വെസ്റ്റ് ഇൻഡീസ്. കുല്‍ദീപ് യാദവിന് വെള്ളക്കുപ്പായത്തില്‍ ഇനിയും അവസരം നിഷേധിക്കപ്പെടുമോ.</p>

Buy Now on CodeCanyon