നടന്നത് വൻ ഗൂഢാലോചന, സമഗ്രമായ അന്വേഷണം നടക്കട്ടെ; സ്വർണപ്പാളി വിവാദത്തിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് മന്ത്രി വി എൻ വാസവൻ
2025-10-01 4 Dailymotion
പരാതി ഉന്നയിച്ചയാളുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ പീഠം കണ്ടെത്തി. വളരെ ആസൂത്രിതമായ നീക്കമാണ് നടന്നത് എന്നും മന്ത്രി ആരോപിച്ചു.