ശബരിമലയിലെ ദ്വാരപാലക ശില്‍പ വിവാദത്തിൽ പുതിയ വഴിത്തിരിവ്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചതായാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ