ഇസ്രായേലിന്റെ ജല അതിർത്തിയിലേക്ക് ഫ്ലോട്ടില കടന്ന സ്ഥിതിക്ക് ഇനിയെന്തും സംഭവിക്കാം. ഗസ്സയിലെത്തുമോയെന്ന കാര്യം പോലും ചോദ്യ ചിഹ്നമാണ്. പുതിയ ലോക സാഹചര്യത്തിൽ ഫ്ലോട്ടില തടഞ്ഞാൽ ഗസ്സക്കെതിരായ യുദ്ധത്തിൽ അതൊരു ഗെയിം ചേഞ്ചർ ആയേക്കാം. എന്നാൽ ഇസ്രായേൽ ഫ്ലോട്ടില തടയാതിരുന്നാൽ വരിക കടലിലൂടെയുള്ള വലിയൊരു മാനുഷിക ഇടനാഴിയാണ്. ഇസ്രായേലിന് മുന്നിൽ മൂന്ന് ഓപ്ഷനുകൾ മാത്രമാണുള്ളത് | Out Of Focus | OOF Cuts