<p>അക്ഷര ലോകത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ;പനച്ചിക്കാട് ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ പുരോഗമിക്കുന്നു, ചടങ്ങിന് കാർമികത്വം വഹിക്കുന്നത് 56 ആചാര്യന്മാർ <br />#navaratri #vijayadashami #Vidyarambham #mookambikatemple #mookambika #asianetnews</p>