തൃശൂർ ചാവക്കാട് പൊലീസിന് നേരെ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്
2025-10-02 9 Dailymotion
<p>തൃശൂർ ചാവക്കാട് പൊലീസിന് നേരെ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്, സഹോദരനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്<br />#stabbing #CrimeNews #Crime #chavakkad #thrissur #keralapolice #Asianetnews</p>