Surprise Me!

ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബ് ആക്രമണം; സിപിഎം പ്രവർത്തകരെന്ന് ആരോപണം

2025-10-02 8 Dailymotion

<p>ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു‌, ആക്രമണം ‌കണ്ണൂർ കല്യാശ്ശേരിയിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെ, സിപിഎം പ്രവർത്തകരെന്ന് ആരോപണം, സ്റ്റീൽ ബോംബിന്റേത് എന്ന് അവശിഷ്ടങ്ങൾ കണ്ടെത്തി<br />#BombAttack #Kannur #BJP #Crime #KeralaPolice #Asianetnews</p>

Buy Now on CodeCanyon