'ആരും വെല്ലുവിളിയൊന്നും നടത്തേണ്ട'; ക്രിസ്ത്യൻ സ്കൂള്‍ മാനേജ്മെന്റുകൾക്കെതിരെ ശിവൻകുട്ടി
2025-10-02 0 Dailymotion
'ഈ കാര്യം പറഞ്ഞിട്ട് ആരും വെല്ലുവിളിയൊന്നും നടത്തേണ്ട'; എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി