<p>'മറ്റ് ജോലിക്ക് പോയിട്ടാണ് കുടുംബം പോറ്റുന്നത്'; നിയമന അംഗീകാരം കാത്ത് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ, നിയമന അംഗീകാരം അനന്തമായി നീളുന്നുവെന്ന് പരാതി, നീക്കം ഭിന്നശേഷി സംവരണത്തിന്റെ പേരിൽ<br /><br />#Teachers #keralagovernment #schoolteachers #keralanews #asianetnews</p>