<p>പവർഫുള്ളാണ് പ്രിൻസിപ്പൽ... ; ജില്ലാ പവർ ലിഫ്റ്റിങ്ങിൽ ഒന്നാംസ്ഥാനം നേടി പാലക്കാട് കുമാരപുരം സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ ജയശ്രീ, വാഹനാപകടത്തിലെ പരിക്കുകൾ മാറ്റാൻ ജിംനേഷ്യത്തിലെത്തിയത് പവർലിഫ്റ്റിങ്ങിലേക്ക് വഴിയൊരുക്കി<br /><br />#Powerlifting #palakkad #teacher #schoolprincipal #Keralanews #asianetnews</p>