'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആണ് സമരത്തിന് വരുന്നത്...'; മാനേജ്മെന്റുകൾക്കെതിരെ മന്ത്രി
2025-10-02 0 Dailymotion
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആണ് സമരത്തിന് വരുന്നത്...; എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി