Surprise Me!

മാലിന്യ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധം കൈവിട്ടു; കൂത്തുപറമ്പ് എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

2025-10-02 0 Dailymotion

<p>കണ്ണൂർ പെരിങ്ങത്തൂരിൽ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധം കൈവിട്ടു; കൂത്തുപറമ്പ് എംഎൽഎ KP മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ, കയ്യേറ്റം പ്രതിഷേധക്കാർക്കിടയിലൂടെ നടന്നു പോയപ്പോൾ<br />#kannur #protest #kpmohanan #MLA #kpmohananmla #CrimeNews #RJD #Asianetnews </p>

Buy Now on CodeCanyon