<p>'പ്രതിഷേധം മാത്രമാണ് ഉദ്ദേശിച്ചത്, കൈയ്യേറ്റം ആസൂത്രിതമായിരുന്നില്ല, ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. സംഭവിച്ചത് നടക്കരുതായിരുന്ന ഒന്ന്', പെരിങ്ങത്തൂരിൽ എംഎൽഎയെ കൈയ്യേറ്റം ചെയ്ത വിഷയത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാരായണൻ <br />#kannur #protest #kpmohanan #MLA #kpmohananmla #CrimeNews #RJD #Asianetnews <br /></p>